---
title: "ശിലാസ്ഥാപനം നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298380/iritty"
published_at: "2025-06-25T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ba678888b3_IMG-20250625-WA0039.jpg"
keywords: []
---

# ശിലാസ്ഥാപനം നടത്തി

> **Lead Summary:** **ഇരിട്ടി**: മോട്ടോർ ട്രാൻസ്പോർട്ട് ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസ്സെറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ബിനോയ് കുര്യൻ നിർവ്വഹിച്ചു. . ഇരിട്ടി തന്തോട് നടന്ന ശിലാസ്ഥാപനത്തിൽ സംഘം പ്രസിഡന്റ് ഇ.എസ്. സത്യൻ അദ്ധ്യക്ഷത വഹിച്ചു. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, തോമസ്സ് വർഗ്ഗിസ്, എൻ. രാജൻ, പി. സാജിത്, സംഘം വൈസ് പ്രസിഡന്റ് ജെ. സുശീൽ ബാബു ,.സംഘം സെക്രട്ടറി സുനിതഎന്നിവർ പ്രസംഗിച്ചു .

## Article Content

**ഇരിട്ടി**: മോട്ടോർ ട്രാൻസ്പോർട്ട് ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസ്സെറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ബിനോയ് കുര്യൻ നിർവ്വഹിച്ചു. . ഇരിട്ടി തന്തോട് നടന്ന ശിലാസ്ഥാപനത്തിൽ സംഘം പ്രസിഡന്റ് ഇ.എസ്. സത്യൻ അദ്ധ്യക്ഷത വഹിച്ചു. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, തോമസ്സ് വർഗ്ഗിസ്, എൻ. രാജൻ, പി. സാജിത്, സംഘം വൈസ് പ്രസിഡന്റ് ജെ. സുശീൽ ബാബു ,.സംഘം സെക്രട്ടറി സുനിതഎന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298380/iritty)