---
title: "അധ്യാപക ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298486/vacancy"
published_at: "2025-06-25T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685c182cb9d4b_download_(38).jpeg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** കണ്ണൂർ :ചെറുകുന്ന് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ ജൂനിയര്‍ ഇംഗ്ലീഷ് നോണ്‍ വൊക്കേഷണല്‍ ടീച്ചറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ബി എഡും ഉള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 28 ന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കണം. എംപ്ലോയിമെന്റ് രജിസ്ട്രേഷന് സീനിയോരിറ്റി ഉള്ളവരും, പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും തെളിവുകള്‍ ഹാജരാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9656193240

## Article Content

കണ്ണൂർ :ചെറുകുന്ന് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ ജൂനിയര്‍ ഇംഗ്ലീഷ് നോണ്‍ വൊക്കേഷണല്‍ ടീച്ചറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ബി എഡും ഉള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 28 ന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കണം. എംപ്ലോയിമെന്റ് രജിസ്ട്രേഷന് സീനിയോരിറ്റി ഉള്ളവരും, പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും തെളിവുകള്‍ ഹാജരാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9656193240

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298486/vacancy)