---
title: "ഐടിഐ പ്രവേശനം"
english_title: "admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298488/admission"
published_at: "2025-06-25T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685c18be03858_download_(36).jpeg"
keywords: []
---

# ഐടിഐ പ്രവേശനം

> **Lead Summary:** **കണ്ണൂര്‍ :**ഗവ. ഐടിഐയില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള ദ്വിവല്‍സര/ഏകവല്‍സര മെട്രിക്/ നോണ്‍മെട്രിക് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയോ https://det.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്ക് മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9895265951.

## Article Content

**കണ്ണൂര്‍ :**ഗവ. ഐടിഐയില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള ദ്വിവല്‍സര/ഏകവല്‍സര മെട്രിക്/ നോണ്‍മെട്രിക് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയോ https://det.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്ക് മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9895265951.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298488/admission)