---
title: "ഇന്റര്‍വ്യൂ ജൂലൈ മൂന്നിന്"
english_title: "interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298490/interview"
published_at: "2025-06-25T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685c18ff9661c_images_(2).jpeg"
keywords: []
---

# ഇന്റര്‍വ്യൂ ജൂലൈ മൂന്നിന്

> **Lead Summary:** **കണ്ണൂർ**:നാറാത്ത് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയര്‍ നിയമനത്തിനുള്ള വോക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. മുന്നുവര്‍ഷ സിവില്‍ ഡിപ്ലോമ, രണ്ടു വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

## Article Content

**കണ്ണൂർ**:നാറാത്ത് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയര്‍ നിയമനത്തിനുള്ള വോക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. മുന്നുവര്‍ഷ സിവില്‍ ഡിപ്ലോമ, രണ്ടു വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298490/interview)