ഹാന്‍ഡ്ലൂം ടെക്‌നോളജി ലാറ്ററല്‍ എന്‍ട്രി

ഹാന്‍ഡ്ലൂം ടെക്‌നോളജി ലാറ്ററല്‍ എന്‍ട്രി
Jun 25, 2025 09:13 PM | By sukanya

കണ്ണൂര്‍:കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജിയില്‍ ടെക്‌സ്‌റ്റൈല്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിന്റെ രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രിക്ക് അപേക്ഷ ക്ഷണിച്ചു. സയന്‍സ് വിഭാഗത്തില്‍ കണക്ക്, കെസ്ട്രി, ഫിസിക്‌സ് വിഷയങ്ങള്‍ പഠിച്ച് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ വിദ്യാഭ്യാസ യോഗ്യത, ടി.സി, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്യൂണിറ്റി എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം കണ്ണൂര്‍ തോട്ടട കിഴുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി ഓഫീസില്‍ ലഭിക്കണം. അവസാന തീയതി ജൂലൈ അഞ്ച്. അപേക്ഷാ ഫോം www.iihtkannur.ac.in വെബ് സൈറ്റിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസിലും ലഭിക്കും.



kannur

Next TV

Related Stories
സംസ്ഥാനത്തെ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

Jun 26, 2025 01:01 PM

സംസ്ഥാനത്തെ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

സംസ്ഥാനത്തെ നദികളിൽ പ്രളയ സാധ്യത...

Read More >>
ആരോ​ഗ്യനിലയിൽ മാറ്റമില്ല; വി എസ് അച്യുതാനന്ദൻ തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു

Jun 26, 2025 12:57 PM

ആരോ​ഗ്യനിലയിൽ മാറ്റമില്ല; വി എസ് അച്യുതാനന്ദൻ തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു

ആരോ​ഗ്യനിലയിൽ മാറ്റമില്ല; വി എസ് അച്യുതാനന്ദൻ തീവ്രപരിചരണ വിഭാ​ഗത്തിൽ...

Read More >>
ഇന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനം

Jun 26, 2025 12:12 PM

ഇന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനം

ഇന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനം...

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം:  സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jun 26, 2025 12:08 PM

മഴ മുന്നറിയിപ്പിൽ മാറ്റം: സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം: സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച്...

Read More >>
കൊട്ടിയൂരിൽ തിരുവാതിര ചതുശ്ശതം ഇന്ന്

Jun 26, 2025 11:30 AM

കൊട്ടിയൂരിൽ തിരുവാതിര ചതുശ്ശതം ഇന്ന്

കൊട്ടിയൂരിൽ തിരുവാതിര ചതുശ്ശതം...

Read More >>
ആറളം ഫാമിൽ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു.

Jun 26, 2025 11:02 AM

ആറളം ഫാമിൽ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു.

ആറളം ഫാമിൽ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -