---
title: "കൊട്ടിയൂരിൽ തിരുവാതിര ചതുശ്ശതം ഇന്ന്"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298582/kottiyoor"
published_at: "2025-06-26T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ce229e02f7_IMG-20250626-WA0015.jpg"
keywords: []
---

# കൊട്ടിയൂരിൽ തിരുവാതിര ചതുശ്ശതം ഇന്ന്

> **Lead Summary:** കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവം തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും ഇന്ന് നടക്കും.വൈശാഖോത്സവത്തിൽ നാല് ചതുശ്ശതങ്ങളാണുള്ളത്. തിരുവാതിര, പുണർതം, ആയില്യം, അത്തം. അത്തം നാളുകളിലാണ് ചതുശ്ശതം അഥവാ വലിയ വട്ടളം പായസം നിവേദിക്കുന്നത്. വെള്ളിയാഴ്ച പുണർതം ചതുശ്ശതവും ശനിയാഴ്ച ആയില്യം ചുതശ്ശതവും നിവേദിക്കും.

## Article Content

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവം തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും ഇന്ന് നടക്കും.വൈശാഖോത്സവത്തിൽ നാല് ചതുശ്ശതങ്ങളാണുള്ളത്. തിരുവാതിര, പുണർതം, ആയില്യം, അത്തം. അത്തം നാളുകളിലാണ് ചതുശ്ശതം അഥവാ വലിയ വട്ടളം പായസം നിവേദിക്കുന്നത്. വെള്ളിയാഴ്ച പുണർതം ചതുശ്ശതവും ശനിയാഴ്ച ആയില്യം ചുതശ്ശതവും നിവേദിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298582/kottiyoor)