---
title: "പയ്യന്നൂരിൽ വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു"
english_title: "Payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298615/payyannur"
published_at: "2025-06-26T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d016aed773_1000101737.jpg"
keywords: []
---

# പയ്യന്നൂരിൽ വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു

> **Lead Summary:** **കണ്ണൂർ : **പയ്യന്നൂരിൽ വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു.പയ്യന്നൂർ കൊരവയലിലെ കുണ്ടത്തിൽ രവിയുടെ ഭാര്യ സാവിത്രിയുടെ രണ്ടേകാൽ പവൻ വരുന്ന സ്വർണമാലയാണ് കവർന്നത്.രാവിലെ 10 .30 ഓടെയാണ് സംഭവം.

## Article Content

**കണ്ണൂർ : **പയ്യന്നൂരിൽ വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു.പയ്യന്നൂർ കൊരവയലിലെ കുണ്ടത്തിൽ രവിയുടെ ഭാര്യ സാവിത്രിയുടെ രണ്ടേകാൽ പവൻ വരുന്ന സ്വർണമാലയാണ് കവർന്നത്.രാവിലെ 10 .30 ഓടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298615/payyannur)