---
title: "ബാരാപോൾ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കനാലിൽ ഗർത്തം"
english_title: "Barapoldam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298617/barapoldam"
published_at: "2025-06-26T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d0301dee5c_1000101807.jpg"
keywords: []
---

# ബാരാപോൾ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കനാലിൽ ഗർത്തം

> **Lead Summary:** **കണ്ണൂർ : **ബാരാപോൾ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കനാലിൽ ഗർത്തം.വെള്ളം സംഭരിക്കുന്ന ഫോർവേ ടാങ്കിന് 500 മീറ്ററോളം മാറിയാണ് ഗർത്തം.ഉൽപാദനം പൂർണമായി നിർത്തി.താഴ്ഭാഗത്ത് താമസിക്കുന്ന രണ്ട് കുടുംബങ്ങളുടെ സുരക്ഷയ്ക്കും ഭീഷണി.

## Article Content

**കണ്ണൂർ : **ബാരാപോൾ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കനാലിൽ ഗർത്തം.വെള്ളം സംഭരിക്കുന്ന ഫോർവേ ടാങ്കിന് 500 മീറ്ററോളം മാറിയാണ് ഗർത്തം.ഉൽപാദനം പൂർണമായി നിർത്തി.താഴ്ഭാഗത്ത് താമസിക്കുന്ന രണ്ട് കുടുംബങ്ങളുടെ സുരക്ഷയ്ക്കും ഭീഷണി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298617/barapoldam)