---
title: "അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി ലഹരിവിമോചന സന്ദേശയാത്ര നടത്തി"
english_title: "Antidrugsday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298641/antidrugsday"
published_at: "2025-06-26T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d15b9662a3_1000101796.jpg"
keywords: []
---

# അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി ലഹരിവിമോചന സന്ദേശയാത്ര നടത്തി

> **Lead Summary:** **ഇരിട്ടി : **ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി സർക്കാരിന്റെ തെറ്റായ മദ്യനയം തിരുത്തുക, ലഹരി മുക്ത കേരളത്തിനായി പരിശ്രമിക്കുക തുടങ്ങിയ ആപ്‌തവാക്യങ്ങളുയർത്തി തലശ്ശേരി അതിരൂപത കെസിബിസി മദ്യവിരുദ്ധസമിതിയായ മുക്തിശ്രീയുടേയും പ്രതീക്ഷ ഡി അഡീക്ഷൻ സെന്റർ കുന്നോത്തിന്റെയും നെല്ലിക്കാം പൊയിൽ മണിക്കടവ് ഫൊറോനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ'ഉണരാം ലഹരിക്കെതിരെ കരുതാം പുതു തലമുറയെ' എന്ന ആശയത്തിൽ ഇരിട്ടിയിൽ നിന്നും മണിക്കടവിലേക്കു നടത്തിയ ലഹരിവിമോചന സന്ദേശയാത്രയോടനുബന്ധിച്ചു നടത്തിയ സമ്മേളനം തലശ്ശേരി അതിരൂപത ചാൻസ്ലർ റവഫാജോസഫ്മുട്ടത്തുകുന്നേൽഉദഘാടനംചെയ്തു.നെല്ലിക്കാംപൊയിൽഫോറോണവികാരി റവഫാ ജോസഫ്കാനാടിയിൽ മുഖ്യഭാഷണം നടത്തിയപരിപാടയിൽ കുട്ടികൃഷ്ൻ എ വി ശിഷ്‌ടാധിതിയായി പങ്കെടുത്തു.മദ്യവിരുദ്ധസമിതിപ്രസിഡന്റ് ടോമിവെട്ടിക്കാട്ട്സ്വാഗതവും മുക്തിശ്രീപ്രസിഡന്റ്ഷിനോപാറയ്ക്കൽ നന്ദിയുംപറഞ്ഞു.

## Article Content

**ഇരിട്ടി : **ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി സർക്കാരിന്റെ തെറ്റായ മദ്യനയം തിരുത്തുക, ലഹരി മുക്ത കേരളത്തിനായി പരിശ്രമിക്കുക തുടങ്ങിയ ആപ്‌തവാക്യങ്ങളുയർത്തി തലശ്ശേരി അതിരൂപത കെസിബിസി മദ്യവിരുദ്ധസമിതിയായ മുക്തിശ്രീയുടേയും പ്രതീക്ഷ ഡി അഡീക്ഷൻ സെന്റർ കുന്നോത്തിന്റെയും നെല്ലിക്കാം പൊയിൽ മണിക്കടവ് ഫൊറോനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ'ഉണരാം ലഹരിക്കെതിരെ കരുതാം പുതു തലമുറയെ' എന്ന ആശയത്തിൽ ഇരിട്ടിയിൽ നിന്നും മണിക്കടവിലേക്കു നടത്തിയ ലഹരിവിമോചന സന്ദേശയാത്രയോടനുബന്ധിച്ചു നടത്തിയ സമ്മേളനം തലശ്ശേരി അതിരൂപത ചാൻസ്ലർ റവഫാജോസഫ്മുട്ടത്തുകുന്നേൽഉദഘാടനംചെയ്തു.നെല്ലിക്കാംപൊയിൽഫോറോണവികാരി റവഫാ ജോസഫ്കാനാടിയിൽ മുഖ്യഭാഷണം നടത്തിയപരിപാടയിൽ കുട്ടികൃഷ്ൻ എ വി ശിഷ്‌ടാധിതിയായി പങ്കെടുത്തു.മദ്യവിരുദ്ധസമിതിപ്രസിഡന്റ് ടോമിവെട്ടിക്കാട്ട്സ്വാഗതവും മുക്തിശ്രീപ്രസിഡന്റ്ഷിനോപാറയ്ക്കൽ നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298641/antidrugsday)