വേക്കളം എ യുപി സ്കൂളിൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിച്ചു

വേക്കളം എ യുപി സ്കൂളിൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട  പരിപാടികൾ സംഘടിപ്പിച്ചു
Jun 26, 2025 03:34 PM | By Remya Raveendran

വേക്കളം :   വേക്കളം എ യുപി സ്കൂളിൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ പി രാജീവൻ, സോഷ്യൽ സയൻസ് കൺവീനർ നിഷ വി ഐ എന്നിവർ ദിനാചരണത്തിന് നേതൃത്വം നൽകി. ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം, ലഹരി വിമുക്ത ചങ്ങല, ലഹരി വിരുദ്ധ പ്രതിജ്ഞ, എന്നിവ നടന്നു. ആരോഗ്യമുള്ള ഭാവിയാണ് ലഹരി എന്ന സന്ദേശം ഉണർത്തിക്കൊണ്ട് സ്കൂളിൽ സുംബാ ഡാൻസ് നടത്തി.

വായന ലഹരിയാക്കി മാറ്റുന്ന വായനം 2025 എന്ന അവധിക്കാല വായന തുടർന്നു നടത്തിവരുന്നു. ലഹരിവിരുദ്ധം എന്ന ആശയവു മായി ബന്ധപ്പെട്ട് സ്ക്കിറ്റുകൾ, മുദ്രാഗീ തങ്ങൾ, കഥ, കവിത എന്നിവ ചേർന്ന ലഹരി വിരുദ്ധ പ്പതിപ്പ് എന്നിവയുടെ നിർമ്മാണം തുടങ്ങിയ വ്യത്യസ്ത ക്ലാസ്സ് തല പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

Vekkalomups

Next TV

Related Stories
വയനാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 26, 2025 08:27 PM

വയനാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടു; കേരളത്തിൽ ഇന്ന് അതിതീവ്ര മഴ തുടരും

Jun 26, 2025 06:52 PM

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടു; കേരളത്തിൽ ഇന്ന് അതിതീവ്ര മഴ തുടരും

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടു; കേരളത്തിൽ ഇന്ന് അതിതീവ്ര മഴ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും നടന്നു.

Jun 26, 2025 05:54 PM

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും നടന്നു.

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും...

Read More >>
ക്ഷീര കർഷകർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് ക്ലെയിം തുകയുടെ വിതരണപ്പരിപാടി സംഘടിപ്പിച്ചു

Jun 26, 2025 05:35 PM

ക്ഷീര കർഷകർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് ക്ലെയിം തുകയുടെ വിതരണപ്പരിപാടി സംഘടിപ്പിച്ചു

ക്ഷീര കർഷകർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് ക്ലെയിം തുകയുടെ വിതരണപ്പരിപാടി...

Read More >>
ക്ഷീര കർഷകർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് ക്ലെയിം തുകയുടെ വിതരണപ്പരിപാടി സംഘടിപ്പിച്ചു

Jun 26, 2025 05:34 PM

ക്ഷീര കർഷകർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് ക്ലെയിം തുകയുടെ വിതരണപ്പരിപാടി സംഘടിപ്പിച്ചു

ക്ഷീര കർഷകർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് ക്ലെയിം തുകയുടെ വിതരണപ്പരിപാടി...

Read More >>
മടങ്ങിയെത്തിയ പ്രവാസികളെ സർക്കാർ രണ്ടാം തരം പൗരൻമാരായി കാണുന്നു ; ഹനീഫ മൂന്നിയൂർ

Jun 26, 2025 04:45 PM

മടങ്ങിയെത്തിയ പ്രവാസികളെ സർക്കാർ രണ്ടാം തരം പൗരൻമാരായി കാണുന്നു ; ഹനീഫ മൂന്നിയൂർ

മടങ്ങിയെത്തിയ പ്രവാസികളെ സർക്കാർ രണ്ടാം തരം പൗരൻമാരായി കാണുന്നു ; ഹനീഫ...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -