ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടു; കേരളത്തിൽ ഇന്ന് അതിതീവ്ര മഴ തുടരും

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടു; കേരളത്തിൽ ഇന്ന് അതിതീവ്ര മഴ തുടരും
Jun 26, 2025 06:52 PM | By sukanya

തിരുവനന്തപുരം: വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപെട്ടു. ഈ സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് അതിതീവ്ര മഴ തുടരുമെന്നും 3 ദിവസം അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നും നാളെയും കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും ശക്തമാകാനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പിന്‍റെ ഭാഗമായുള്ള റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപെട്ടു. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡിഷ, ഗംഗ തട പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത.

ഇന്ന് (ജൂൺ 26) ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും ജൂൺ 26 മുതൽ 28 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂൺ 26 മുതൽ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 26 & 27 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും ശക്തമാകാനും സാധ്യത.



Rain

Next TV

Related Stories
വയനാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 26, 2025 08:27 PM

വയനാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും നടന്നു.

Jun 26, 2025 05:54 PM

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും നടന്നു.

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും...

Read More >>
ക്ഷീര കർഷകർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് ക്ലെയിം തുകയുടെ വിതരണപ്പരിപാടി സംഘടിപ്പിച്ചു

Jun 26, 2025 05:35 PM

ക്ഷീര കർഷകർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് ക്ലെയിം തുകയുടെ വിതരണപ്പരിപാടി സംഘടിപ്പിച്ചു

ക്ഷീര കർഷകർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് ക്ലെയിം തുകയുടെ വിതരണപ്പരിപാടി...

Read More >>
ക്ഷീര കർഷകർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് ക്ലെയിം തുകയുടെ വിതരണപ്പരിപാടി സംഘടിപ്പിച്ചു

Jun 26, 2025 05:34 PM

ക്ഷീര കർഷകർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് ക്ലെയിം തുകയുടെ വിതരണപ്പരിപാടി സംഘടിപ്പിച്ചു

ക്ഷീര കർഷകർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് ക്ലെയിം തുകയുടെ വിതരണപ്പരിപാടി...

Read More >>
മടങ്ങിയെത്തിയ പ്രവാസികളെ സർക്കാർ രണ്ടാം തരം പൗരൻമാരായി കാണുന്നു ; ഹനീഫ മൂന്നിയൂർ

Jun 26, 2025 04:45 PM

മടങ്ങിയെത്തിയ പ്രവാസികളെ സർക്കാർ രണ്ടാം തരം പൗരൻമാരായി കാണുന്നു ; ഹനീഫ മൂന്നിയൂർ

മടങ്ങിയെത്തിയ പ്രവാസികളെ സർക്കാർ രണ്ടാം തരം പൗരൻമാരായി കാണുന്നു ; ഹനീഫ...

Read More >>
എടയന്നൂർ തെരൂർ എം.എൽ.പി. സ്കൂളിൽ ഉച്ചഭക്ഷണമായി ബുധനാഴ്ച വിളമ്പിയത് ഫ്രൈഡ് റൈസ്

Jun 26, 2025 04:04 PM

എടയന്നൂർ തെരൂർ എം.എൽ.പി. സ്കൂളിൽ ഉച്ചഭക്ഷണമായി ബുധനാഴ്ച വിളമ്പിയത് ഫ്രൈഡ് റൈസ്

എടയന്നൂർ തെരൂർ എം.എൽ.പി. സ്കൂളിൽ ഉച്ചഭക്ഷണമായി ബുധനാഴ്ച വിളമ്പിയത് ഫ്രൈഡ്...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -