---
title: "സീറ്റ് ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298709/vacancy"
published_at: "2025-06-26T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d5f15c6362_download_(5).jpg"
keywords: []
---

# സീറ്റ് ഒഴിവ്

> **Lead Summary:** കണ്ണൂർ :തോട്ടട ഗവ. വി.എച്ച്.എസ്.എസില്‍ പ്ലസ് വണ്‍ സയന്‍സ് ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ്ങ് പ്ലംബ്ലിങ്ങ് ജനറല്‍ വൊക്കേഷന്‍ കോഴ്സും ഇതോടൊപ്പം പഠിക്കാം. ഹെല്‍പ്പ് ഡെസ്‌ക്, അക്ഷയ കേന്ദ്രം എന്നിവ വഴി ജൂണ്‍ 30നകം സപ്ലിമെന്ററി അപേക്ഷകള്‍ നല്‍കാം. ഫോണ്‍: 9961455668, 9061361997, 9447319053

## Article Content

കണ്ണൂർ :തോട്ടട ഗവ. വി.എച്ച്.എസ്.എസില്‍ പ്ലസ് വണ്‍ സയന്‍സ് ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ്ങ് പ്ലംബ്ലിങ്ങ് ജനറല്‍ വൊക്കേഷന്‍ കോഴ്സും ഇതോടൊപ്പം പഠിക്കാം. ഹെല്‍പ്പ് ഡെസ്‌ക്, അക്ഷയ കേന്ദ്രം എന്നിവ വഴി ജൂണ്‍ 30നകം സപ്ലിമെന്ററി അപേക്ഷകള്‍ നല്‍കാം. ഫോണ്‍: 9961455668, 9061361997, 9447319053

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298709/vacancy)