---
title: "ബിസിനസ്സ് പ്രൊമോട്ടര്‍ നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298710/appoinment"
published_at: "2025-06-26T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d5f4de6d6b_download_(10).jpeg"
keywords: []
---

# ബിസിനസ്സ് പ്രൊമോട്ടര്‍ നിയമനം

> **Lead Summary:** കണ്ണൂർ :അസാപ് കേരളയില്‍ ബിസിനസ് പ്രൊമോട്ടര്‍ തസ്തികയില്‍ പ്ലസ് ടു പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പാര്‍ട്ട് ടൈമായും ജോലി ചെയ്യാം. താല്‍പര്യമുള്ളവര്‍ അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂണ്‍ 28ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9495999712.

## Article Content

കണ്ണൂർ :അസാപ് കേരളയില്‍ ബിസിനസ് പ്രൊമോട്ടര്‍ തസ്തികയില്‍ പ്ലസ് ടു പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പാര്‍ട്ട് ടൈമായും ജോലി ചെയ്യാം. താല്‍പര്യമുള്ളവര്‍ അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂണ്‍ 28ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9495999712.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298710/appoinment)