---
title: "കണ്ണൂർ സ്റ്റേഡിയം കോർണറിൽ യുദ്ധ വിരുദ്ധ കൂട്ടായ്മ്മ സംഘടിപ്പിച്ചു"
english_title: "Organized by the Anti-War Coalition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29877/organized-by-the-anti-war-coalition"
published_at: "2022-03-05T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കണ്ണൂർ സ്റ്റേഡിയം കോർണറിൽ യുദ്ധ വിരുദ്ധ കൂട്ടായ്മ്മ സംഘടിപ്പിച്ചു

> **Lead Summary:** ഹ്യൂമണിസ്റ്റ് മൂവ്മെന്റ്, നിർമ്മലഗിരി കോളേജ് എൻഎസ്എസ് യൂണിറ്റ്, എം ജി കോളേജ് എൻഎസ്എസ് യൂണിറ്റ് തുടങ്ങിയവരുടെ ആഭിമുഖ്യത്തിൽ യുദ്ധങ്ങൾ ഒഴിവാക്കൂ, ഭൂമിയും ജീവനും സംരക്ഷിക്കു എന്ന മുദ്രാവാക്യവുമായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ യുദ്ധ വിരുദ്ധ കൂട്ടായ്മ്മ സംഘടിപ്പിച്ചു.

## Article Content

ഹ്യൂമണിസ്റ്റ് മൂവ്മെന്റ്, നിർമ്മലഗിരി കോളേജ് എൻഎസ്എസ് യൂണിറ്റ്, എം ജി കോളേജ് എൻഎസ്എസ് യൂണിറ്റ് തുടങ്ങിയവരുടെ ആഭിമുഖ്യത്തിൽ യുദ്ധങ്ങൾ ഒഴിവാക്കൂ, ഭൂമിയും ജീവനും സംരക്ഷിക്കു എന്ന മുദ്രാവാക്യവുമായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ യുദ്ധ വിരുദ്ധ കൂട്ടായ്മ്മ സംഘടിപ്പിച്ചു.

പ്രൊഫസർ ബി മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു, എം പ്രദീപ് അധ്യക്ഷത വഹിച്ചു, പ്രൊഫസർ പരിമൾ മാർച്ചന്റ്, കെ ചന്ദ്രൻ, ടിപി ആർ നാഥ്, ശ്രാവണൻ, കെ അതുൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29877/organized-by-the-anti-war-coalition)