തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു; 3 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു; 3 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
Jun 27, 2025 10:37 AM | By sukanya

തൃശ്ശൂർ: തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കൊടകര ടൗണില്‍ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. കെട്ടിടത്തില്‍ 17 പേരാണ് താമസിച്ചിരുന്നത്. തൊഴിലാളികൾ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു.



Thrissur

Next TV

Related Stories
മാധ്യമ പ്രവർത്തകൻ സജീവ് നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പേരാവൂർ പ്രസ് ക്ലബ് പ്രതിഷേധിച്ചു

Jun 27, 2025 04:44 PM

മാധ്യമ പ്രവർത്തകൻ സജീവ് നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പേരാവൂർ പ്രസ് ക്ലബ് പ്രതിഷേധിച്ചു

മാധ്യമ പ്രവർത്തകൻ സജീവ് നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പേരാവൂർ പ്രസ് ക്ലബ്...

Read More >>
ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ആര്യാടൻ ഷൗക്കത്ത്

Jun 27, 2025 04:37 PM

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ആര്യാടൻ ഷൗക്കത്ത്

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ആര്യാടൻ ഷൗക്കത്ത്...

Read More >>
കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകൻ സജീവ് നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേളകം പ്രസ് ഫോറം പ്രതിഷേധിച്ചു

Jun 27, 2025 04:21 PM

കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകൻ സജീവ് നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേളകം പ്രസ് ഫോറം പ്രതിഷേധിച്ചു

കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകൻ സജീവ് നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേളകം പ്രസ് ഫോറം...

Read More >>
കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവം ; കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി

Jun 27, 2025 03:56 PM

കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവം ; കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി

കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവം ; കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി...

Read More >>
വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ വെസ്റ്റ് ഇന്ത്യ റീജിയന്‍ ഡിസ്ട്രിക് ഫോറിന്റെ സ്ഥാനാരോഹണം സംഘടിപ്പിച്ചു

Jun 27, 2025 03:37 PM

വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ വെസ്റ്റ് ഇന്ത്യ റീജിയന്‍ ഡിസ്ട്രിക് ഫോറിന്റെ സ്ഥാനാരോഹണം സംഘടിപ്പിച്ചു

വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ വെസ്റ്റ് ഇന്ത്യ റീജിയന്‍ ഡിസ്ട്രിക് ഫോറിന്റെ സ്ഥാനാരോഹണം...

Read More >>
ലഹരി വിരുദ്ധ സന്ദേശ റാലിയും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു

Jun 27, 2025 03:27 PM

ലഹരി വിരുദ്ധ സന്ദേശ റാലിയും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു

ലഹരി വിരുദ്ധ സന്ദേശ റാലിയും സാംസ്കാരിക സദസ്സും...

Read More >>
Top Stories










News Roundup






Entertainment News





https://malayorashabdam.truevisionnews.com/ -