---
title: "കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയെഷൻ  പയ്യന്നൂർ ട്രഷറിക്ക് മുൻപിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു"
english_title: "Dharna agitation was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29885/Dharna-agitation-was-organized"
published_at: "2022-03-05T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6223286cafe5f_Picsart_22-03-05_14-37-22-213.jpg"
keywords: []
---

# കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയെഷൻ  പയ്യന്നൂർ ട്രഷറിക്ക് മുൻപിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു

> **Lead Summary:** കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയെഷൻ പയ്യന്നൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ പയ്യന്നൂർ ട്രഷറിക്ക് മുൻപിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ടി.വി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.

## Article Content

കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയെഷൻ പയ്യന്നൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ പയ്യന്നൂർ ട്രഷറിക്ക് മുൻപിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ടി.വി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.

കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയെഷൻ പയ്യന്നൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ പയ്യന്നൂർ ട്രഷറിക്ക് മുൻപിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു ക്ഷാമാശ്വാസ കുടിശ്ശികകൾ മൂന്ന് ഗഡു അനുവദിക്കുക . മെഡിസിപ്പ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക.

ഒ പി ചികിത്സ അനുവദിക്കുക.ഓപ്ഷൻ അനുവദിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണാ സമരം നടത്തിയത് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ടി.വി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു

നിയോജക മണ്ഡലം പ്രസിഡന്റ് മോഹനൻ പുറച്ചേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ വി തമ്പാൻ സി വി രാജഗോപാലൻ ടി കുഞ്ഞികൃഷ്ണ്ണൻ പി ലളിത ടീച്ചർ യു കെ സുരേന്ദ്രൻ എം ഇ ദാമോദരൻ നമ്പൂതിരി പലേരി ശ്രീനിവാസൻ എൻ വി രാഘവൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29885/Dharna-agitation-was-organized)