---
title: "കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകനു നേരെ ജയസൂര്യയുടെ ഒപ്പമെത്തിയവർ മർദ്ദിച്ച സംഭവത്തിൽ കേളകം പ്രസ് ഫോറം പ്രതിഷേധിച്ചു"
english_title: "Kelakampressforam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298863/kelakampressforam"
published_at: "2025-06-27T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e68762e45e_1000102335.jpg"
keywords: []
---

# കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകനു നേരെ ജയസൂര്യയുടെ ഒപ്പമെത്തിയവർ മർദ്ദിച്ച സംഭവത്തിൽ കേളകം പ്രസ് ഫോറം പ്രതിഷേധിച്ചു

> **Lead Summary:** **കേളകം: **അക്കരെ കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകനു നേരെസിനിമാ താരം ജയസൂര്യയുടെ ഒപ്പമെത്തിയവർ മർദ്ദിച്ച അക്രമം നടത്തിയതിൽ കേളകം പ്രസ് ഫോറം മീഡിയ സെൻ്റർ ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ പോലീസ് ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കൊട്ടിയൂർ ദേവസ്വം ഫോട്ടോഗ്രാഫറും കേളകം പ്രസ് ഫോറം ഭാരവാഹിയും, ഹൈവിഷൻ ചാനൽ റിപ്പോർട്ടറുമായ സജീവ് നായർക്ക് നേരെയാണ് ഇന്ന് രാവിലെ അക്കരെ കൊട്ടിയൂരിൽ അക്രമം ഉണ്ടായത്.സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാവണമെന്ന് കേളകം പ്രസ് ഫോറം ആവശ്യപ്പെട്ടു.

## Article Content

**കേളകം: **അക്കരെ കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകനു നേരെസിനിമാ താരം ജയസൂര്യയുടെ ഒപ്പമെത്തിയവർ മർദ്ദിച്ച അക്രമം നടത്തിയതിൽ കേളകം പ്രസ് ഫോറം മീഡിയ സെൻ്റർ ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ പോലീസ് ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കൊട്ടിയൂർ ദേവസ്വം ഫോട്ടോഗ്രാഫറും കേളകം പ്രസ് ഫോറം ഭാരവാഹിയും, ഹൈവിഷൻ ചാനൽ റിപ്പോർട്ടറുമായ സജീവ് നായർക്ക് നേരെയാണ് ഇന്ന് രാവിലെ അക്കരെ കൊട്ടിയൂരിൽ അക്രമം ഉണ്ടായത്.സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാവണമെന്ന് കേളകം പ്രസ് ഫോറം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298863/kelakampressforam)