---
title: "വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ വെസ്റ്റ് ഇന്ത്യ റീജിയന്‍ ഡിസ്ട്രിക് ഫോറിന്റെ സ്ഥാനാരോഹണം സംഘടിപ്പിച്ചു"
english_title: "Vaismaninternational"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298871/vaismaninternational"
published_at: "2025-06-27T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e6d7fd9711_1000102393.jpg"
keywords: []
---

# വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ വെസ്റ്റ് ഇന്ത്യ റീജിയന്‍ ഡിസ്ട്രിക് ഫോറിന്റെ സ്ഥാനാരോഹണം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി: **വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ വെസ്റ്റ് ഇന്ത്യ റീജിയന്‍ ഡിസ്ട്രിക് ഫോറിന്റെ 2025-26 വര്‍ഷത്തെ ഗവര്‍ണറുടെ സ്ഥാനാരോഹണം റീജിയന്‍ ഡയറക്ടര്‍ വി.എസ്. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ജോസ് ആന്റണി അധ്യക്ഷത വഹിച്ചു. ആര്‍ഡി ഇലക്ട് മാത്യു ജോസഫ്, മുന്‍ ഗവര്‍ണര്‍മാരായ പി.വി. ജോസ്, എ വണ്‍ ജോസ്, കെ.സി. ജോസ്, ഡിസ്ട്രിക്ട് സെക്രട്ടറി ഷാജി അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു. മികച്ച ക്ലബ്ബുകള്‍ക്കും വ്യക്തികള്‍ക്കും ഉള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

## Article Content

**ഇരിട്ടി: **വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ വെസ്റ്റ് ഇന്ത്യ റീജിയന്‍ ഡിസ്ട്രിക് ഫോറിന്റെ 2025-26 വര്‍ഷത്തെ ഗവര്‍ണറുടെ സ്ഥാനാരോഹണം റീജിയന്‍ ഡയറക്ടര്‍ വി.എസ്. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ജോസ് ആന്റണി അധ്യക്ഷത വഹിച്ചു. ആര്‍ഡി ഇലക്ട് മാത്യു ജോസഫ്, മുന്‍ ഗവര്‍ണര്‍മാരായ പി.വി. ജോസ്, എ വണ്‍ ജോസ്, കെ.സി. ജോസ്, ഡിസ്ട്രിക്ട് സെക്രട്ടറി ഷാജി അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു. മികച്ച ക്ലബ്ബുകള്‍ക്കും വ്യക്തികള്‍ക്കും ഉള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

2025-26 വര്‍ഷത്തെ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സാബു കുര്യാക്കോസ്, സെക്രട്ടറി സി.ഡി. ജോസഫ്, ട്രഷറര്‍ ജൂബി പാറ്റാനി എന്നിവര്‍ അടങ്ങുന്ന ഭരണസമിതി അധികാരം ഏറ്റെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298871/vaismaninternational)