---
title: "മാധ്യമ പ്രവർത്തകൻ സജീവ് നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പേരാവൂർ പ്രസ് ക്ലബ് പ്രതിഷേധിച്ചു"
english_title: "Peravoor Press Club protested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298893/peravoor-press-club-protested"
published_at: "2025-06-27T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e7f6cc0cfb_jayasoorya.jpg"
keywords: []
---

# മാധ്യമ പ്രവർത്തകൻ സജീവ് നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പേരാവൂർ പ്രസ് ക്ലബ് പ്രതിഷേധിച്ചു

> **Lead Summary:** കേളകം: അക്കരെ കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകൻ സജീവ് നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പേരാവൂർ പ്രസ് ക്ലബ് പ്രതിഷേധിച്ചു. നടൻ ജയസൂര്യയുടെ ഒന്നിച്ചെത്തിയവരാണ് സജീവ്‌ നായരെ മർദ്ദിച്ചത്. കൊട്ടിയൂർ ദേവസ്വം നിയോഗിച്ച ഫോട്ടോഗ്രാഫറാണ് സജീവ് നായർ. ജയസൂര്യ തിരുവഞ്ചിറയിൽ പ്രദക്ഷിണം വയ്ക്കുന്നതിന്റെ ഫോട്ടോ എടുത്തതാണ് നടനെയും സംഘത്തെയും പ്രകോപിപ്പിച്ചത്. സംഭവത്തിൽ കേളകം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

## Article Content

കേളകം: അക്കരെ കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകൻ സജീവ് നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പേരാവൂർ പ്രസ് ക്ലബ് പ്രതിഷേധിച്ചു. നടൻ ജയസൂര്യയുടെ ഒന്നിച്ചെത്തിയവരാണ് സജീവ്‌ നായരെ മർദ്ദിച്ചത്. കൊട്ടിയൂർ ദേവസ്വം നിയോഗിച്ച ഫോട്ടോഗ്രാഫറാണ് സജീവ് നായർ. ജയസൂര്യ തിരുവഞ്ചിറയിൽ പ്രദക്ഷിണം വയ്ക്കുന്നതിന്റെ ഫോട്ടോ എടുത്തതാണ് നടനെയും സംഘത്തെയും പ്രകോപിപ്പിച്ചത്. സംഭവത്തിൽ കേളകം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298893/peravoor-press-club-protested)