സീറ്റ് ഒഴിവ്

സീറ്റ് ഒഴിവ്
Jun 28, 2025 06:46 AM | By sukanya

കണ്ണൂർ :കേരള ഇന്‍സ്റ്റിറ്റ്‌റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ബി.എസ്.സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് സയന്‍സ് കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. 45 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സേ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. എസ് സി, എസ് ടി, ഒബിഎച്ച്, ഒഇസി കാറ്റഗറിയിലുള്ളവര്‍ക്ക് ഇ ഗ്രാന്റ്‌സ് ആനുകൂല്യം ലഭ്യമാണ്. താല്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഉടന്‍ കോളേജില്‍ ഹാജരാകണം. ഫോണ്‍: 9567463159, 7293554722.



vacancy

Next TV

Related Stories
സൂംബ ഡാന്‍സിനോടുള്ള എതിർപ്പ് ലഹരിയേക്കാൾ മാരകം; കുട്ടികളോട് അല്‍പവസ്ത്രം ധരിക്കാൻ പറഞ്ഞിട്ടില്ല: വി. ശിവൻകുട്ടി

Jun 28, 2025 11:12 AM

സൂംബ ഡാന്‍സിനോടുള്ള എതിർപ്പ് ലഹരിയേക്കാൾ മാരകം; കുട്ടികളോട് അല്‍പവസ്ത്രം ധരിക്കാൻ പറഞ്ഞിട്ടില്ല: വി. ശിവൻകുട്ടി

സൂംബ ഡാന്‍സിനോടുള്ള എതിർപ്പ് ലഹരിയേക്കാൾ മാരകം; കുട്ടികളോട് അല്‍പവസ്ത്രം ധരിക്കാൻ പറഞ്ഞിട്ടില്ല: വി. ശിവൻകുട്ടി...

Read More >>
ഡ്രൈവർ നിയമനം

Jun 28, 2025 11:01 AM

ഡ്രൈവർ നിയമനം

ഡ്രൈവർ...

Read More >>
എഴുത്തുകാരനും പത്രാധിപനും വിവർത്തകനുമായ കെ.കെ.ഭാസ്കരൻ പയ്യന്നൂർ അന്തരിച്ചു

Jun 28, 2025 10:38 AM

എഴുത്തുകാരനും പത്രാധിപനും വിവർത്തകനുമായ കെ.കെ.ഭാസ്കരൻ പയ്യന്നൂർ അന്തരിച്ചു

എഴുത്തുകാരനും പത്രാധിപനും വിവർത്തകനുമായ കെ.കെ.ഭാസ്കരൻ പയ്യന്നൂർ...

Read More >>
 സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത

Jun 28, 2025 09:57 AM

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക്...

Read More >>
ആറളം ഫാമിൽ ചരിഞ്ഞ കാട്ടാനയുടെ പോസ്റ്റ്‌മോർട്ടം നടത്തി

Jun 28, 2025 09:27 AM

ആറളം ഫാമിൽ ചരിഞ്ഞ കാട്ടാനയുടെ പോസ്റ്റ്‌മോർട്ടം നടത്തി

ആറളം ഫാമിൽ ചരിഞ്ഞ കാട്ടാനയുടെ പോസ്റ്റ്‌മോർട്ടം...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -