---
title: "ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298964/applynow"
published_at: "2025-06-28T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685f42de40259_download_(2).png"
keywords: []
---

# ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ: **എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്‌റ് പ്രോഗ്രാമിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുമുള്ള ബിരുദം/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് പ്രോഗ്രാമിന്റെ കാലാവധി. https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂലൈ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി. ഒ., തിരുവനന്തപുരം - 33 എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍- 9142041102, 04712325101, 8281114464.

## Article Content

**കണ്ണൂർ: **എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്‌റ് പ്രോഗ്രാമിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുമുള്ള ബിരുദം/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് പ്രോഗ്രാമിന്റെ കാലാവധി. https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂലൈ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി. ഒ., തിരുവനന്തപുരം - 33 എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍- 9142041102, 04712325101, 8281114464.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298964/applynow)