കോഴിക്കോട് മാവൂരില്‍ വന്‍ തീപിടിത്തം.

കോഴിക്കോട് മാവൂരില്‍ വന്‍ തീപിടിത്തം.
Jun 28, 2025 09:14 AM | By sukanya

കോഴിക്കോട്: മാവൂരില്‍ വന്‍ തീപിടിത്തം. മാവൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലുള്ള കെ എം എച്ച് മോട്ടോഴ്‌സ് എന്ന ഇരുചക്ര വാഹന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തീ നിയന്ത്രണ വിധേയമായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഷോറൂമിന് അകത്തുനിന്നും തീയും പുകയും ഉയരുന്നത് മാവൂര്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് ഉടമകളെ വിവരമറിയിച്ചെങ്കിലും അപ്പോഴേക്കും ഷോറൂമിന് അകത്തെ വാഹനങ്ങളില്‍ ആകെ തീ പടര്‍ന്നു പിടിച്ചിരുന്നു.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അഞ്ച്മണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്. ഷോറൂമിനകത്ത് ഉണ്ടായിരുന്ന മുഴുവന്‍ ഇരുചക്ര വാഹനങ്ങളും മറ്റ് സാമഗ്രികളും കത്തി നശിച്ചു.

Kozhikod

Next TV

Related Stories
തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തും

Jun 28, 2025 02:09 PM

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തും

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി...

Read More >>
അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  സ്കൂൾ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ വിതരണം നടത്തി

Jun 28, 2025 01:59 PM

അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ വിതരണം നടത്തി

അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ വിതരണം...

Read More >>
തീരദേശ മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല; മന്ത്രി സജി ചെറിയാനെതിരെ കരിങ്കൊടി പ്രതിക്ഷേധവുമായി യൂത്ത് കോൺഗ്രസ്

Jun 28, 2025 01:53 PM

തീരദേശ മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല; മന്ത്രി സജി ചെറിയാനെതിരെ കരിങ്കൊടി പ്രതിക്ഷേധവുമായി യൂത്ത് കോൺഗ്രസ്

തീരദേശ മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല; മന്ത്രി സജി ചെറിയാനെതിരെ കരിങ്കൊടി പ്രതിക്ഷേധവുമായി യൂത്ത്...

Read More >>
സൂംബ വിവാദമാക്കേണ്ട കാര്യമില്ല, ആരോഗ്യ പരിപാലനം അനിവാര്യമാണ് - പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

Jun 28, 2025 12:56 PM

സൂംബ വിവാദമാക്കേണ്ട കാര്യമില്ല, ആരോഗ്യ പരിപാലനം അനിവാര്യമാണ് - പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

സൂംബ വിവാദമാക്കേണ്ട കാര്യമില്ല, ആരോഗ്യ പരിപാലനം അനിവാര്യമാണ് - പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ...

Read More >>
കണ്ണൂരിൽ പേപ്പട്ടിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

Jun 28, 2025 12:50 PM

കണ്ണൂരിൽ പേപ്പട്ടിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

കണ്ണൂരിൽ പേപ്പട്ടിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി...

Read More >>
പഠനോപകരണങ്ങൾ വിതരണം ചെയ്തു.

Jun 28, 2025 12:32 PM

പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പഠനോപകരണങ്ങൾ വിതരണം...

Read More >>
Top Stories










Entertainment News





https://malayorashabdam.truevisionnews.com/ -