---
title: "ആറളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപക നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298986/appoinment"
published_at: "2025-06-28T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685f68e0eb6b3_download_(38).jpeg"
keywords: []
---

# ആറളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപക നിയമനം

> **Lead Summary:** ഇരിട്ടി : ആറളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഒഴിവുള്ള എൽ പി എസ് ടി തസ്തികയിലേക്ക് താല്കാലിക നിയമനം നടത്തുന്നതിനായുള്ള ഇൻ്റർവ്യൂ ജൂൺ 30 ന് രാവിലെ 10.30ന് സ്കൂളിൽ വെച്ച് നടക്കും.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.

## Article Content

ഇരിട്ടി : ആറളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഒഴിവുള്ള എൽ പി എസ് ടി തസ്തികയിലേക്ക് താല്കാലിക നിയമനം നടത്തുന്നതിനായുള്ള ഇൻ്റർവ്യൂ ജൂൺ 30 ന് രാവിലെ 10.30ന് സ്കൂളിൽ വെച്ച് നടക്കും.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298986/appoinment)