സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത

 സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത
Jun 28, 2025 09:57 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളില്‍ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിന്റെ സ്വാധീന ഫലമായാണ് നിലവില്‍ സംസ്ഥാനത്ത് മഴ തുടരുന്നത്. നാളെയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടാനും അത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലയിലെ തീരദേശ മേഖലയില്‍ കടല്‍ക്ഷോഭ സാധ്യതയുണ്ടെന്നും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും. മുന്നൊരുക്കങ്ങളുടെ ഭാഗമായി 853 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.


rain

Next TV

Related Stories
ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Jun 28, 2025 02:49 PM

ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

Read More >>
ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

Jun 28, 2025 02:32 PM

ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

ഞാറ്റുവേല ചന്ത ഉദ്ഘാടനം...

Read More >>
തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തും

Jun 28, 2025 02:09 PM

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തും

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി...

Read More >>
അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  സ്കൂൾ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ വിതരണം നടത്തി

Jun 28, 2025 01:59 PM

അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ വിതരണം നടത്തി

അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ വിതരണം...

Read More >>
തീരദേശ മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല; മന്ത്രി സജി ചെറിയാനെതിരെ കരിങ്കൊടി പ്രതിക്ഷേധവുമായി യൂത്ത് കോൺഗ്രസ്

Jun 28, 2025 01:53 PM

തീരദേശ മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല; മന്ത്രി സജി ചെറിയാനെതിരെ കരിങ്കൊടി പ്രതിക്ഷേധവുമായി യൂത്ത് കോൺഗ്രസ്

തീരദേശ മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല; മന്ത്രി സജി ചെറിയാനെതിരെ കരിങ്കൊടി പ്രതിക്ഷേധവുമായി യൂത്ത്...

Read More >>
സൂംബ വിവാദമാക്കേണ്ട കാര്യമില്ല, ആരോഗ്യ പരിപാലനം അനിവാര്യമാണ് - പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

Jun 28, 2025 12:56 PM

സൂംബ വിവാദമാക്കേണ്ട കാര്യമില്ല, ആരോഗ്യ പരിപാലനം അനിവാര്യമാണ് - പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

സൂംബ വിവാദമാക്കേണ്ട കാര്യമില്ല, ആരോഗ്യ പരിപാലനം അനിവാര്യമാണ് - പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ...

Read More >>
Top Stories










News Roundup






Entertainment News





https://malayorashabdam.truevisionnews.com/ -