---
title: "സൂംബ വിവാദമാക്കേണ്ട കാര്യമില്ല, ആരോഗ്യ പരിപാലനം അനിവാര്യമാണ് - പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299051/thiruvanathapuram"
published_at: "2025-06-28T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685f9976ecca4_Untitled.png"
keywords: []
---

# സൂംബ വിവാദമാക്കേണ്ട കാര്യമില്ല, ആരോഗ്യ പരിപാലനം അനിവാര്യമാണ് - പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

> **Lead Summary:** തിരുവനന്തപുരം :വിദ്യാലയങ്ങളിലെ സൂംബ ട്രെയിനിംഗ് പരിപാടി വിവാദമാക്കേണ്ട കാര്യമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആരോഗ്യ പരിപാലനം അനിവാര്യമാണ്. ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള ഇത്തരം കാര്യങ്ങൾ വിവാദമാക്കേണ്ട കാര്യമില്ല.

## Article Content

തിരുവനന്തപുരം :വിദ്യാലയങ്ങളിലെ സൂംബ ട്രെയിനിംഗ് പരിപാടി വിവാദമാക്കേണ്ട കാര്യമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആരോഗ്യ പരിപാലനം അനിവാര്യമാണ്. ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള ഇത്തരം കാര്യങ്ങൾ വിവാദമാക്കേണ്ട കാര്യമില്ല.

യൂത്ത് കോൺഗ്രസ് നേതൃക്യാമ്പിലും ആരോഗ്യ പരിപാലനത്തിനുള്ള സെഷനുകൾ ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആലപ്പുഴയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പഠനക്യാമ്പിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299051/thiruvanathapuram)