---
title: "കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കർഷക സഭയും ഞാറ്റുവേലചന്തയും ജൂലൈ 1 ചൊവ്വാഴ്ച നടക്കും "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299137/kelakam"
published_at: "2025-06-28T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ff1dd6016f_IMG-20250628-WA0024.jpg"
keywords: []
---

# കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കർഷക സഭയും ഞാറ്റുവേലചന്തയും ജൂലൈ 1 ചൊവ്വാഴ്ച നടക്കും 

> **Lead Summary:** **കേളകം** : കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷക സഭയും ഞാറ്റുവേലചന്തയും ജൂലൈ 1 ചൊവ്വാഴ്ച രാവിലെ 11 മണിക്കു കേളകം കൃഷിഭവനിൽ വെച്ച്സംഘടിപ്പിക്കുന്നു.

## Article Content

**കേളകം** : കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷക സഭയും ഞാറ്റുവേലചന്തയും ജൂലൈ 1 ചൊവ്വാഴ്ച രാവിലെ 11 മണിക്കു കേളകം കൃഷിഭവനിൽ വെച്ച്സംഘടിപ്പിക്കുന്നു.

സൗജന്യ പച്ചക്കറി വിത്ത് പാക്കറ്റ് വിതരണം

കർഷകർക്ക് നടീൽവസ്തുക്കൾ വിപണനം ചെയ്യാനുള്ള സൗകര്യം

വിള ഇൻഷുറൻസ് ക്യാമ്പയിൻ (പ്രധാന മന്ത്രി വിള ഇൻഷുറൻസ് പദ്ധതി, സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി)

കാർഷിക ലോൺ, കിസാൻ ക്രെഡിറ്റ്‌ കാർഡ് സംബന്ധിച്ച കർഷകരുടെ സംശയ നിവാരണത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ നയിക്കുന്ന ബോധവത്കരണ പരിപാടി

വിവിധ ഇനം ഹൈബ്രിഡ് തൈകൾ,ഔഷധ സസ്യ ങ്ങൾ, കൂൺ ഉത്പന്നങ്ങൾ മറ്റു നടീൽ വസ്തുക്കൾ, ജൈവ, ജീവാണു വളങ്ങൾ, കീടനാശിനികൾ എന്നിവയുടെ വില്പന യും പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299137/kelakam)