---
title: "മീനാക്ഷി ടീച്ചർ അനുസ്മരണം നടത്തി"
english_title: "A remembrance was held for teacher Meenakshi."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299170/a-remembrance-was-held-for-teacher-meenakshi"
published_at: "2025-06-28T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68601f5555b75_WhatsApp_Image_2025-06-28_at_17.22.27.jpeg"
keywords: []
---

# മീനാക്ഷി ടീച്ചർ അനുസ്മരണം നടത്തി

> **Lead Summary:** പേരാവൂർ : കേരള മഹിളസംഘം ജില്ലാ പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന കെ. മീനാക്ഷി ടീച്ചറുടെ അനുസ്മരണം നടത്തി. കേരള മഹിളസംഘം പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് കെ. മഹിജ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രീത ദിനേശൻ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, ജില്ലാ കമ്മിറ്റി അംഗം വി. ഗീത, മണ്ഡലം സെക്രട്ടറി ടി. വി സിനി, സ്മിത ഹരിദാസ് എന്നിവർ സംസാരിച്ചു.

## Article Content

പേരാവൂർ : കേരള മഹിളസംഘം ജില്ലാ പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന കെ. മീനാക്ഷി ടീച്ചറുടെ അനുസ്മരണം നടത്തി. കേരള മഹിളസംഘം പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് കെ. മഹിജ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രീത ദിനേശൻ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, ജില്ലാ കമ്മിറ്റി അംഗം വി. ഗീത, മണ്ഡലം സെക്രട്ടറി ടി. വി സിനി, സ്മിത ഹരിദാസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299170/a-remembrance-was-held-for-teacher-meenakshi)