---
title: "AIDWA ചാവശ്ശേരി വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സ: എ കെ രമ്യ ഉദ്ഘാടനം ചെയ്തു"
english_title: "Chavassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299451/chavassery"
published_at: "2025-06-30T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68620a25bc544_IMG-20250630-WA0007.jpg"
keywords: []
---

# AIDWA ചാവശ്ശേരി വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സ: എ കെ രമ്യ ഉദ്ഘാടനം ചെയ്തു

> **Lead Summary:** മട്ടന്നൂർ: AIDWA ചാവശ്ശേരി വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സ: എ കെ രമ്യ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം എൻ ടി റോസമ്മ,ഏരിയ സെക്ര: ഉഷമധു, എ സി അംഗങ്ങൾ സാവിത്രി,ഉഷ, പത്മാവതി, എൻ റീന തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

## Article Content

മട്ടന്നൂർ: AIDWA ചാവശ്ശേരി വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സ: എ കെ രമ്യ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം എൻ ടി റോസമ്മ,ഏരിയ സെക്ര: ഉഷമധു, എ സി അംഗങ്ങൾ സാവിത്രി,ഉഷ, പത്മാവതി, എൻ റീന തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

വില്ലേജ് പ്രസിഡൻ്റ് : രജിഷ പി, വൈ: പ്രസി സ്മിത, ദിവ്യ സെക്ര  സോയ കെ, ജോ: സെക്ര  അനിത നിധിന, ട്രഷറർ വിജിന എന്നിവരെ സമ്മേളനത്തിൽ തിരഞ്ഞെടുത്തു.കൂടാതെ കമ്മിറ്റിയിലേക്ക് പുതുതായി അനിത മണ്ണോറ, പ്രസന്ന എളമ്പ എന്നിവരെയും തെരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299451/chavassery)