---
title: "ചെവിടിക്കുന്നിന് സമീപം വാഹനാപകടം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299485/accident"
published_at: "2025-06-30T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686224cae935a_IMG-20250630-WA0018.jpg"
keywords: []
---

# ചെവിടിക്കുന്നിന് സമീപം വാഹനാപകടം 

> **Lead Summary:** ചെവിടിക്കുന്ന്‌: ചെവിടികുന്നിന് സമീപം വാഹനാ പകടം കൊട്ടിയൂർ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച കാറും എതിരെ വരികയായിരുന്ന മറ്റൊരു കാറുമാണ് ചെവിടിക്കുന്നിന് സമീപം കൂട്ടിയിടിച്ചത്.

## Article Content

ചെവിടിക്കുന്ന്‌: ചെവിടികുന്നിന് സമീപം വാഹനാ പകടം കൊട്ടിയൂർ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച കാറും എതിരെ വരികയായിരുന്ന മറ്റൊരു കാറുമാണ് ചെവിടിക്കുന്നിന് സമീപം കൂട്ടിയിടിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299485/accident)