---
title: "കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുനാൾ പിറന്നാളും, വടക്കേക്കാവിലെ വിശേഷാൽ പൂജയും  2 ന് ബുധനാഴ്ച"
english_title: "Kannadiparambadarmasastha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299540/kannadiparambadarmasastha"
published_at: "2025-06-30T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686251d5e1c7a_1000103130.jpg"
keywords: []
---

# കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുനാൾ പിറന്നാളും, വടക്കേക്കാവിലെ വിശേഷാൽ പൂജയും  2 ന് ബുധനാഴ്ച

> **Lead Summary:** **കണ്ണാടിപ്പറമ്പ് : ** കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുനാൾ പിറന്നാളും, വടക്കേക്കാവിലെ വിശേഷാൽ പൂജയുംജൂലൈ 2 ബുധനാഴ്ച തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും .

## Article Content

**കണ്ണാടിപ്പറമ്പ് : ** കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുനാൾ പിറന്നാളും, വടക്കേക്കാവിലെ വിശേഷാൽ പൂജയുംജൂലൈ 2 ബുധനാഴ്ച തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും .

രാവിലെ 5.30 മുതൽ ഗണപതി ഹോമം, ഉഷ പൂജ , നവകപൂജ നവകാഭിഷേകം, എന്നിവയും ശേഷം ഉച്ചപൂജ,വടക്കേക്കാവിൽ പഞ്ച പുണ്യാഹം , കലശപൂജ, കലശാഭിഷേകം, വിശേഷാൽ ദേവീപൂജ എന്നിവയും നടക്കും.വർഷത്തിൽ ഈ പുണ്യദിനത്തിൽ മാത്രമാണ് വടക്കേകാവിൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദനീയമായിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299540/kannadiparambadarmasastha)