---
title: "കൊട്ടിയൂർ തീർത്ഥാടകരുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് കെ സി വേണുഗോപാൽ എം പി"
english_title: "Kcvenugopal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299579/kcvenugopal"
published_at: "2025-06-30T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കൊട്ടിയൂർ തീർത്ഥാടകരുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് കെ സി വേണുഗോപാൽ എം പി

> **Lead Summary:** **കൊട്ടിയൂർ: **കെ.സി വേണുഗോപാൽ എം പിഅക്കരെ കൊട്ടിയൂരിൽ ദർശനംനടത്തി. ദർശനത്തിന് ശേഷം ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായരുമായി കൂടിക്കാഴ്ച നടത്തി.കൊട്ടിയൂരിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിപുലമായി വർദ്ധിപ്പിക്കണമെന്ന് കെസി വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു.കെസി വേണുഗോപാലിനൊപ്പം കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം എൽ എ ,കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട്റോയ് നമ്പുടാകം പാരമ്പര്യതേര ട്രസ്റ്റി പ്രശാന്ത് എൻ,എക്സിക്യൂട്ടീവ് ഓഫീസർ കെഗോകുൽ മറ്റ് കോൺഗ്രസ് നേതാക്കൾഎന്നിവരും ഉണ്ടായിരുന്നു.

## Article Content

**കൊട്ടിയൂർ: **കെ.സി വേണുഗോപാൽ എം പിഅക്കരെ കൊട്ടിയൂരിൽ ദർശനംനടത്തി. ദർശനത്തിന് ശേഷം ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായരുമായി കൂടിക്കാഴ്ച നടത്തി.കൊട്ടിയൂരിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിപുലമായി വർദ്ധിപ്പിക്കണമെന്ന് കെസി വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു.കെസി വേണുഗോപാലിനൊപ്പം കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം എൽ എ ,കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട്റോയ് നമ്പുടാകം പാരമ്പര്യതേര ട്രസ്റ്റി പ്രശാന്ത് എൻ,എക്സിക്യൂട്ടീവ് ഓഫീസർ കെഗോകുൽ മറ്റ് കോൺഗ്രസ് നേതാക്കൾഎന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299579/kcvenugopal)