---
title: "അയോത്തുംചാലിൽ എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Honoring the outstanding winners by Ayothumchal CPI"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299608/honoring-the-outstanding-winners-by-ayothumchal-cpi"
published_at: "2025-06-30T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68628b084ec49_WhatsApp_Image_2025-06-30_at_18.17.19.jpeg"
keywords: []
---

# അയോത്തുംചാലിൽ എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** മണത്തണ : എസ് എസ് എൽ സി പ്ലസ് ടു വിജയികളെ അയോത്തുംചാൽ സിപിഐ ബ്രാഞ്ച് ആഭിമുഖ്യത്തിൽ അനുമോദിച്ചു. നാരായണൻ കുഞ്ഞിക്കണ്ണോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എ ഐ എസ് എഫ് മണ്ഡലം പ്രസിഡന്റ് വി യാദവ് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി അലൻ ഷാജു, സിപിഐ ബ്രാഞ്ച് സെക്രട്ടറി എം രോഹിൽ, സി വി അമർനാഥ്, എ എസ് രാജേന്ദ്രപ്രസാദ്,വി പദ്മനാഭൻ, കെ രാമകൃഷ്ണൻ, എം വി പ്രേമരാജൻ എന്നിവർ സംസാരിച്ചു.

## Article Content

മണത്തണ : എസ് എസ് എൽ സി പ്ലസ് ടു വിജയികളെ അയോത്തുംചാൽ സിപിഐ ബ്രാഞ്ച് ആഭിമുഖ്യത്തിൽ അനുമോദിച്ചു. നാരായണൻ കുഞ്ഞിക്കണ്ണോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എ ഐ എസ് എഫ് മണ്ഡലം പ്രസിഡന്റ് വി യാദവ് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി അലൻ ഷാജു, സിപിഐ ബ്രാഞ്ച് സെക്രട്ടറി എം രോഹിൽ, സി വി അമർനാഥ്, എ എസ് രാജേന്ദ്രപ്രസാദ്,വി പദ്മനാഭൻ, കെ രാമകൃഷ്ണൻ, എം വി പ്രേമരാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299608/honoring-the-outstanding-winners-by-ayothumchal-cpi)