---
title: "അധ്യാപക കോഴ്സുകള്‍"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299644/applynow"
published_at: "2025-06-30T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6862ad9bb7a96_download_(3).png"
keywords: []
---

# അധ്യാപക കോഴ്സുകള്‍

> **Lead Summary:** കണ്ണൂർ :കെല്‍ട്രോണിന്റെ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ്ങ്, ഫ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ കോഴ്സുകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ഫോണ്‍: 8281379524, 04902321888

## Article Content

കണ്ണൂർ :കെല്‍ട്രോണിന്റെ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ്ങ്, ഫ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ കോഴ്സുകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ഫോണ്‍: 8281379524, 04902321888

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299644/applynow)