---
title: "ഐ.ടി.ഐ കോഴ്സുകള്‍"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299645/applynow"
published_at: "2025-06-30T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6862adf28fa42_download_(2).png"
keywords: []
---

# ഐ.ടി.ഐ കോഴ്സുകള്‍

> **Lead Summary:** **കണ്ണൂര്‍**:കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഡിപ്ലോമ കോഴ്സുകളായ ഫയര്‍ ആന്റ് സേഫ്റ്റി, ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി, എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് വിത്ത് എ ഐ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8301098705.

## Article Content

**കണ്ണൂര്‍**:കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഡിപ്ലോമ കോഴ്സുകളായ ഫയര്‍ ആന്റ് സേഫ്റ്റി, ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി, എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് വിത്ത് എ ഐ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8301098705.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299645/applynow)