---
title: "തീര്‍ത്ഥാടന യാത്രയുമായി കെ.എസ്.ആര്‍.ടി.സി"
english_title: "ksrtc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299648/ksrtc"
published_at: "2025-06-30T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6862aebdf2216_download_(85).jpeg"
keywords: []
---

# തീര്‍ത്ഥാടന യാത്രയുമായി കെ.എസ്.ആര്‍.ടി.സി

> **Lead Summary:** **കണ്ണൂർ **:ആറന്‍മുള സദ്യയോടൊപ്പം പഞ്ച പാണ്ഡവ ക്ഷേത്ര ദര്‍ശന തീര്‍ത്ഥാടന യാത്രയുമായി കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് 'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീര്‍ഥയാത്ര' എന്ന ടാഗ് ലൈനില്‍ യാത്ര സംഘടിപ്പിക്കുന്നത്. ജൂലൈ 12,19,26 തീയതികളില്‍ രാവിലെ 5.30 ന് യാത്ര പുറപ്പെടും. ഇതിനു പുറമെ ജൂലൈ ആറ്, 13,20,27 തീയതികളില്‍ നിലമ്പൂര്‍, ജൂലൈ ആറ്, 20 തീയതികളില്‍ പൈതല്‍ മല, ജൂലൈ 13,27 തീയതികളില്‍ റാണിപുരം, ജൂലൈ 11 ന് മലക്കപ്പാറ, ജൂലൈ 18 ന് മൂന്നാര്‍, ജൂലൈ നാല്, 25 തീയതികളില്‍ സൈലന്റ് വാലി പാക്കേജുകളുമുണ്ട്. ഫോണ്‍: 9497007857.

## Article Content

**കണ്ണൂർ **:ആറന്‍മുള സദ്യയോടൊപ്പം പഞ്ച പാണ്ഡവ ക്ഷേത്ര ദര്‍ശന തീര്‍ത്ഥാടന യാത്രയുമായി കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് 'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീര്‍ഥയാത്ര' എന്ന ടാഗ് ലൈനില്‍ യാത്ര സംഘടിപ്പിക്കുന്നത്. ജൂലൈ 12,19,26 തീയതികളില്‍ രാവിലെ 5.30 ന് യാത്ര പുറപ്പെടും. ഇതിനു പുറമെ ജൂലൈ ആറ്, 13,20,27 തീയതികളില്‍ നിലമ്പൂര്‍, ജൂലൈ ആറ്, 20 തീയതികളില്‍ പൈതല്‍ മല, ജൂലൈ 13,27 തീയതികളില്‍ റാണിപുരം, ജൂലൈ 11 ന് മലക്കപ്പാറ, ജൂലൈ 18 ന് മൂന്നാര്‍, ജൂലൈ നാല്, 25 തീയതികളില്‍ സൈലന്റ് വാലി പാക്കേജുകളുമുണ്ട്. ഫോണ്‍: 9497007857.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299648/ksrtc)