---
title: "ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ ആദരവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു"
english_title: "Doctorsday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299795/doctorsday"
published_at: "2025-07-01T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68639c7339017_1000103533.jpg"
keywords: []
---

# ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ ആദരവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂർ : ** ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ വച്ച് നടന്ന ആദരവും അനുമോദന ചടങ്ങും പേരാവൂർ താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: സഹീന . എ.കെ. ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ . സണ്ണി കെ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബൈജു വർഗ്ഗീസ് , ജയേഷ് ജോർജ് , റിൻസി പി കുര്യൻ ,സി. വിനയ എന്നിവർ പ്രസംഗിച്ചു.

## Article Content

**പേരാവൂർ : ** ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ വച്ച് നടന്ന ആദരവും അനുമോദന ചടങ്ങും പേരാവൂർ താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: സഹീന . എ.കെ. ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ . സണ്ണി കെ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബൈജു വർഗ്ഗീസ് , ജയേഷ് ജോർജ് , റിൻസി പി കുര്യൻ ,സി. വിനയ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299795/doctorsday)