---
title: "കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ  കണ്ടെത്തി"
english_title: "Foundsteelbimb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299815/foundsteelbimb"
published_at: "2025-07-01T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6863a7d67d661_1000103559.jpg"
keywords: []
---

# കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ  കണ്ടെത്തി

> **Lead Summary:** **കൂത്തുപറമ്പ് : ** കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി.6 സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന്സമീപത്തെആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത്.രഹസ്യ വിവരത്തെ തുടർന്നുകൂത്തുപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്.

## Article Content

**കൂത്തുപറമ്പ് : ** കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി.6 സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന്സമീപത്തെആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത്.രഹസ്യ വിവരത്തെ തുടർന്നുകൂത്തുപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299815/foundsteelbimb)