---
title: "ഡോക്ടറെ കാണാൻ മധുര പലഹാരങ്ങളുമായി കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും"
english_title: "doctor's day in Kappad school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299878/doctors-day-in-kappad-school"
published_at: "2025-07-01T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6863e328cfa9d_A_News_photo_de1.jpg"
keywords: []
---

# ഡോക്ടറെ കാണാൻ മധുര പലഹാരങ്ങളുമായി കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും

> **Lead Summary:** കണിച്ചാർ: ഡോക്‌ടേഴ്‌സ് ദിനചാരണത്തിന്റെ ഭാഗമായി കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി മെഡിക്കൽ ഓഫീസർ ഡോ പി അതുലിനെ ആദരിച്ചു. വിദ്യാർത്ഥികൾ പൂക്കളും മധുര പലഹാരങ്ങളും ഡോക്ടർക്ക് നൽകി.

## Article Content

കണിച്ചാർ: ഡോക്‌ടേഴ്‌സ് ദിനചാരണത്തിന്റെ ഭാഗമായി കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി മെഡിക്കൽ ഓഫീസർ ഡോ പി അതുലിനെ ആദരിച്ചു. വിദ്യാർത്ഥികൾ പൂക്കളും മധുര പലഹാരങ്ങളും ഡോക്ടർക്ക് നൽകി.

സ്കൂൾ പ്രധാനാധ്യാപിക ജാൻസി തോമസ്, പി ടി എ പ്രസിഡന്റ്‌ സന്തോഷ്‌ പെരേപ്പാടൻ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ നവീന എം. വി, ജയദേവൻ, അധ്യാപകരായ പി എ ജെയ്സൺ, റീന ചെറിയാൻ സിസ്റ്റർ ജയ പി വി, ഷൈനി ജോമി, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299878/doctors-day-in-kappad-school)