---
title: "അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299931/vacancy"
published_at: "2025-07-02T04:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68646bb135da1_images_(2)_(18).jpeg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** കണ്ണൂർ : ചാവശ്ശേരി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍എച്ച്എസ്ടി മലയാളം, എല്‍പിഎസ്എ താല്‍ക്കാലിക ഒഴിവിലേക്ക് നാലിന് 10 ന് സ്‌കൂള്‍ ഓഫിസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഓഫിസിൽ എത്തിച്ചേരണം .

## Article Content

കണ്ണൂർ : ചാവശ്ശേരി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍എച്ച്എസ്ടി മലയാളം, എല്‍പിഎസ്എ താല്‍ക്കാലിക ഒഴിവിലേക്ക് നാലിന് 10 ന് സ്‌കൂള്‍ ഓഫിസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഓഫിസിൽ എത്തിച്ചേരണം .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299931/vacancy)