---
title: "കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു "
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299987/applynow"
published_at: "2025-07-02T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864c5c024241_images.png"
keywords: []
---

# കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** കണ്ണൂർ : സി-ഡിറ്റ് കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ഗവ: അംഗീകൃത പിജിഡിസിഎ, ഡിസിഎ, ഡാറ്റാ എന്‍ട്രി, അക്കൗണ്ടിങ്ങ്, ഡിടിപി, എം എസ് ഓഫീസ്, പൈത്തണ്‍, സി പ്രോഗ്രാമിങ്ങ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി/എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. ഫോണ്‍: 9947763222

## Article Content

കണ്ണൂർ : സി-ഡിറ്റ് കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ഗവ: അംഗീകൃത പിജിഡിസിഎ, ഡിസിഎ, ഡാറ്റാ എന്‍ട്രി, അക്കൗണ്ടിങ്ങ്, ഡിടിപി, എം എസ് ഓഫീസ്, പൈത്തണ്‍, സി പ്രോഗ്രാമിങ്ങ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി/എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. ഫോണ്‍: 9947763222

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299987/applynow)