---
title: "കൊട്ടിയൂരിൽ ദർശനം തേടി കെ മുരളീധരൻ"
english_title: "Kmuraleedaranatkottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300058/kmuraleedaranatkottiyoor"
published_at: "2025-07-02T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864f5bc23933_1000103992.jpg"
keywords: []
---

# കൊട്ടിയൂരിൽ ദർശനം തേടി കെ മുരളീധരൻ

> **Lead Summary:** **കൊട്ടിയൂർ: ** കൊട്ടിയൂരിൽ ദർശനം തേടി കോൺഗ്രസ് നേതാവും മുൻ എം പിയുമായ കെ. മുരളീധരൻ. സന്നിധാനത്തെ ദർശന ശേഷം ചെയർമാൻ തിട്ടയിൽ നാരായണൻ നായരെ കയ്യാലയിലെത്തി മുരളീധരൻ സന്ദർശിച്ചു.

## Article Content

**കൊട്ടിയൂർ: ** കൊട്ടിയൂരിൽ ദർശനം തേടി കോൺഗ്രസ് നേതാവും മുൻ എം പിയുമായ കെ. മുരളീധരൻ. സന്നിധാനത്തെ ദർശന ശേഷം ചെയർമാൻ തിട്ടയിൽ നാരായണൻ നായരെ കയ്യാലയിലെത്തി മുരളീധരൻ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300058/kmuraleedaranatkottiyoor)