---
title: "കണ്ണൂർ മാങ്ങാട്ടിടത്ത് പിടികൂടിയത് സ്റ്റീൽ ബോംബല്ല ;സ്റ്റീൽ കണ്ടെയ്നറിൽ നിറച്ചത് മണൽ"
english_title: "Stealbomb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300089/stealbomb"
published_at: "2025-07-02T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68651b807a645_1000103559.jpg"
keywords: []
---

# കണ്ണൂർ മാങ്ങാട്ടിടത്ത് പിടികൂടിയത് സ്റ്റീൽ ബോംബല്ല ;സ്റ്റീൽ കണ്ടെയ്നറിൽ നിറച്ചത് മണൽ

> **Lead Summary:** **കണ്ണൂർ : **മാങ്ങാട്ടിടത്ത് പിടികൂടിയത് സ്റ്റീൽ ബോംബല്ല.സ്റ്റീൽ കണ്ടെയ്നറിൽ നിറച്ചത് മണൽ.സ്ഫോടക വസ്തുവിന്റെ സാന്നിധ്യം സ്റ്റീൽ കണ്ടെയ്നറിൽ ഇല്ലെന്ന് ബോംബ് സ്‌ക്വാഡിന്റെ പരിശോധനയിൽ കണ്ടെത്തി.ഭയപ്പെടുത്താൻ ബോംബിന്റെ രൂപത്തിൽ നിർമിച്ചതാവാമെന്ന് പൊലീസ്.

## Article Content

**കണ്ണൂർ : **മാങ്ങാട്ടിടത്ത് പിടികൂടിയത് സ്റ്റീൽ ബോംബല്ല.സ്റ്റീൽ കണ്ടെയ്നറിൽ നിറച്ചത് മണൽ.സ്ഫോടക വസ്തുവിന്റെ സാന്നിധ്യം സ്റ്റീൽ കണ്ടെയ്നറിൽ ഇല്ലെന്ന് ബോംബ് സ്‌ക്വാഡിന്റെ പരിശോധനയിൽ കണ്ടെത്തി.ഭയപ്പെടുത്താൻ ബോംബിന്റെ രൂപത്തിൽ നിർമിച്ചതാവാമെന്ന് പൊലീസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300089/stealbomb)