---
title: "സൗരോർജ നിലയം: സ്പോട്ട് രജിസ്ടട്രേഷൻ"
english_title: "Solar plant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30016/solar-plant"
published_at: "2022-03-06T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62241b8080f7f_images (4).jpeg"
keywords: []
---

# സൗരോർജ നിലയം: സ്പോട്ട് രജിസ്ടട്രേഷൻ

> **Lead Summary:** ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ സൗര പദ്ധതി വഴി സൗരോർജ നിലയം സ്ഥാപിക്കാൻ മാർച്ച് എട്ട് ചൊവ്വ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ തയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നു. തയ്യിൽ സെക്ഷൻ പരിധിയിലെ എല്ല ഗാർഹിക ഉപഭോക്താക്കൾക്കും പങ്കെടുക്കാം. വൈദ്യുതി ബില്ലും ഒടിപി ലഭിക്കുന്ന മൊബൈൽ നമ്പറുള്ള ഫോണും ഉപഭോക്താക്കൾ കൊണ്ടുവരേണ്ടതാണ്. ഫോൺ: 9567265511 9846759882.

## Article Content

ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ സൗര പദ്ധതി വഴി സൗരോർജ നിലയം സ്ഥാപിക്കാൻ മാർച്ച് എട്ട് ചൊവ്വ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ തയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നു. തയ്യിൽ സെക്ഷൻ പരിധിയിലെ എല്ല ഗാർഹിക ഉപഭോക്താക്കൾക്കും പങ്കെടുക്കാം. വൈദ്യുതി ബില്ലും ഒടിപി ലഭിക്കുന്ന മൊബൈൽ നമ്പറുള്ള ഫോണും ഉപഭോക്താക്കൾ കൊണ്ടുവരേണ്ടതാണ്. ഫോൺ: 9567265511 9846759882.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30016/solar-plant)