---
title: "റെയിൽവെ ഗേറ്റ് അടച്ചിടും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300168/kannur"
published_at: "2025-07-03T08:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6865f0590932d_Screenshot_2025-07-03_082144.jpg"
keywords: []
---

# റെയിൽവെ ഗേറ്റ് അടച്ചിടും

> **Lead Summary:** **കണ്ണപുരം** - പഴയങ്ങാടി റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള കൊവ്വപ്പുറം - കുന്നനങ്ങാട് (കൊവ്വപ്പുറം) ലെവൽ ക്രോസ് ജൂലൈ നാലിന് രാവിലെ 10 മുതൽ മുതൽ വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

## Article Content

**കണ്ണപുരം** - പഴയങ്ങാടി റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള കൊവ്വപ്പുറം - കുന്നനങ്ങാട് (കൊവ്വപ്പുറം) ലെവൽ ക്രോസ് ജൂലൈ നാലിന് രാവിലെ 10 മുതൽ മുതൽ വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300168/kannur)