---
title: "ഫാഷന്‍ ഡിസൈനിങ്ങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300174/kannur"
published_at: "2025-07-03T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6865fe2b17a45_download_(71).jpeg"
keywords: []
---

# ഫാഷന്‍ ഡിസൈനിങ്ങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി

> **Lead Summary:** **കണ്ണൂർ **:നെരുവമ്പ്രം ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ട് വര്‍ഷ ഫാഷന്‍ ഡിസൈനിങ്ങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സിലേക്ക് എസ്.എസ്.എല്‍.സി പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. www.polyadmission.org/gifd വെബ്സൈറ്റിലൂടെ ജൂലൈ 10 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്സും www.polyadmission.org/gifd വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9400006495, 8547457936.

## Article Content

**കണ്ണൂർ **:നെരുവമ്പ്രം ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ട് വര്‍ഷ ഫാഷന്‍ ഡിസൈനിങ്ങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സിലേക്ക് എസ്.എസ്.എല്‍.സി പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. www.polyadmission.org/gifd വെബ്സൈറ്റിലൂടെ ജൂലൈ 10 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്സും www.polyadmission.org/gifd വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9400006495, 8547457936.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300174/kannur)