---
title: "കൗണ്‍സിലര്‍ നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300175/appoinment"
published_at: "2025-07-03T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6865fe83c0d2d_download_(10).jpeg"
keywords: []
---

# കൗണ്‍സിലര്‍ നിയമനം

> **Lead Summary:** കണ്ണൂർ :പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍/ പ്രീമെട്രിക് ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് കൗണ്‍സിലിങ്ങും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനുമായി 2025-26 വര്‍ഷത്തേക്ക് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. എംഎ സൈക്കോളജി, എം എസ് ഡബ്ല്യു യോഗ്യതയോടൊപ്പം സ്റ്റുഡന്‍സ് കൗണ്‍സിലിംഗ് പരിശീലനം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25-45 വയസ്സ്. അപേക്ഷകര്‍ ജൂലൈ ഒന്‍പതിന് രാവിലെ 11 മണിക്ക് ഐ.ടി.ഡി.പി ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497270357.

## Article Content

കണ്ണൂർ :പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍/ പ്രീമെട്രിക് ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് കൗണ്‍സിലിങ്ങും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനുമായി 2025-26 വര്‍ഷത്തേക്ക് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. എംഎ സൈക്കോളജി, എം എസ് ഡബ്ല്യു യോഗ്യതയോടൊപ്പം സ്റ്റുഡന്‍സ് കൗണ്‍സിലിംഗ് പരിശീലനം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25-45 വയസ്സ്. അപേക്ഷകര്‍ ജൂലൈ ഒന്‍പതിന് രാവിലെ 11 മണിക്ക് ഐ.ടി.ഡി.പി ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497270357.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300175/appoinment)