---
title: "പോളിടെക്നിക്ക് സ്പോട്ട് അഡ്മിഷന്‍"
english_title: "admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300177/admission"
published_at: "2025-07-03T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6865ff70f4108_download_(36).jpeg"
keywords: []
---

# പോളിടെക്നിക്ക് സ്പോട്ട് അഡ്മിഷന്‍

> **Lead Summary:** **കണ്ണൂര്‍:** കണ്ണൂര്‍ തോട്ടട ഗവ. പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് ജൂലൈ 11ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. വെബ്സൈറ്റ് വഴി ജൂലൈ 10 വരെ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഐടിഐ/ കെജിസിഇ വിഭാഗത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അന്നേദിവസം രാവിലെ ഒന്‍പത് മണിക്കും പ്ലസ് ടു, വിഎച്ച്എസ്ഇ വിഭാഗത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 11 മണിക്കും രക്ഷാകര്‍ത്താവിനൊപ്പം സ്പോട്ട് അഡ്മിഷന് കോളേജില്‍ എത്തണം. വെബ്സൈറ്റ്: www.polyadmission.org, ഫോണ്‍: 9744340666, 9447293837

## Article Content

**കണ്ണൂര്‍:** കണ്ണൂര്‍ തോട്ടട ഗവ. പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് ജൂലൈ 11ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. വെബ്സൈറ്റ് വഴി ജൂലൈ 10 വരെ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഐടിഐ/ കെജിസിഇ വിഭാഗത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അന്നേദിവസം രാവിലെ ഒന്‍പത് മണിക്കും പ്ലസ് ടു, വിഎച്ച്എസ്ഇ വിഭാഗത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 11 മണിക്കും രക്ഷാകര്‍ത്താവിനൊപ്പം സ്പോട്ട് അഡ്മിഷന് കോളേജില്‍ എത്തണം. വെബ്സൈറ്റ്: www.polyadmission.org, ഫോണ്‍: 9744340666, 9447293837

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300177/admission)