---
title: "കേരള ചിക്കൻ നാലു ജില്ലകളിലേക്കുകൂടി"
english_title: "Kerala chicken"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30021/kerala-chicken"
published_at: "2022-03-06T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622420644edbf_images (9).jpeg"
keywords: []
---

# കേരള ചിക്കൻ നാലു ജില്ലകളിലേക്കുകൂടി

> **Lead Summary:** കുടുംബശ്രീ വഴി നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതി പാലക്കാട്, മലപ്പുറം, കണ്ണൂർ, ആലപ്പുഴ ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും.

## Article Content

കുടുംബശ്രീ വഴി നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതി പാലക്കാട്, മലപ്പുറം, കണ്ണൂർ, ആലപ്പുഴ ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും.

ഹോർമോൺരഹിത കോഴിയിറച്ചി ലഭ്യമാക്കുന്നതിനുവേണ്ടി ആവിഷ്‌കരിച്ച പദ്ധതിയിലെ വിറ്റുവരവ് 75 കോടി രൂപ കടന്നു.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ 260 ഫാമുകളും 94 വിപണന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30021/kerala-chicken)