---
title: "ആറളം ഫാമിൽ കാട്ടാന കൃഷി നശിപ്പിച്ചു."
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300238/aralam"
published_at: "2025-07-03T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686634edd4593_IMG-20250703-WA0019.jpg"
keywords: []
---

# ആറളം ഫാമിൽ കാട്ടാന കൃഷി നശിപ്പിച്ചു.

> **Lead Summary:** **ആറളം**:കവുങ്ങുകളും തെങ്ങും കാട്ടാന നശിപ്പിച്ചു. ആറളം ഫാമിലെ 10 ആം ബ്ലോക്കിൽ ആന മുക്കിൽ ജാനകി കുഞ്ഞമ്പുവിന്റെ കവുങ്ങുകളും തെങ്ങും ആണ് പുലർച്ചെ കാട്ടാന നശിപ്പിച്ചത്.

## Article Content

**ആറളം**:കവുങ്ങുകളും തെങ്ങും കാട്ടാന നശിപ്പിച്ചു. ആറളം ഫാമിലെ 10 ആം ബ്ലോക്കിൽ ആന മുക്കിൽ ജാനകി കുഞ്ഞമ്പുവിന്റെ കവുങ്ങുകളും തെങ്ങും ആണ് പുലർച്ചെ കാട്ടാന നശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300238/aralam)