---
title: "കണ്ണൂർ ജില്ല മെഡിക്കൽ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി"
english_title: "Youthleage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300270/youthleage"
published_at: "2025-07-03T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68664bc3c0335_1000104346.jpg"
keywords: []
---

# കണ്ണൂർ ജില്ല മെഡിക്കൽ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ ജില്ല മെഡിക്കൽ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി.പോലീസ് ജലപീരങ്കി പ്രയോഗിച്ചു.കണ്ണൂർ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളോടുള്ള കേരള സർക്കാരിന്റെ അവഗണനക്കെതിരെയാണ് മാർച്ച് നടത്തിയത്.

## Article Content

**കണ്ണൂർ : **കണ്ണൂർ ജില്ല മെഡിക്കൽ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി.പോലീസ് ജലപീരങ്കി പ്രയോഗിച്ചു.കണ്ണൂർ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളോടുള്ള കേരള സർക്കാരിന്റെ അവഗണനക്കെതിരെയാണ് മാർച്ച് നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300270/youthleage)